ക്ഷീര ജാലകം ഹെല്പ് അഡ്മിന്‍ ജീവനക്കാരന്‍ കീഴുദ്യോഗസ്ഥര്‍ക്കു ലോഗിന്‍ പ്രോവിഷന്‍ നല്‍കുന്ന വിധം
Creating username of subordinates Administration Creating username of subordinates 5/1/2019
അഡ്മിന്‍ യുസറുടെ ലോഗിന്‍ പേജില്‍ ലഭ്യമായ Administration എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതില്‍ ലഭ്യമായ Office Profile എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 5/1/2019
Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 5/1/2019
PEN നമ്പര്‍ ഉള്ള ജീവനക്കാര്‍ക്ക് PEN USERS എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. PEN NUMBER നല്‍കി TAB KEY അമര്‍ത്തുക. ജീവനക്കാരന്റെ വിവരങ്ങള്‍ ഡിസ്പ്ളേ ആകും. ROLE മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി ADD ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ലഭിക്കുന്ന സ്ക്രീനില്‍ സേവ് ബട്ടന്‍ ക്ലിക്ക് ചെയ്യുക. യുസര്‍ നെയിം അല്ലോട്ടു ചെയ്യപ്പെട്ടു. 5/1/2019
ബുദ്ധിമുട്ടുള്ള പക്ഷം ക്ഷേമാനിധിയുമായി ബന്ധപ്പെടുക ബുദ്ധിമുട്ടുള്ള പക്ഷം ക്ഷേമാനിധിയുമായി ബന്ധപ്പെടുക. 0471-6007171 keraladairyfarmerswfb@yahoo.in